കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേര സമൃദ്ധി തെങ്ങിൻ തൈ  പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം

കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കേര സമൃദ്ധി തെങ്ങിൻ തൈ  പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പതിമംഗലത്ത് യു മാമു ഹാജിക്ക് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ലീന വാസുദേവൻ നിർവ്വഹിച്ചു. വികസന കാര്യ ചെയർ പെഴ്സൺ ആസിഫ റഷീദ് , വാർഡ് മെമ്പർ എ.കെ.ഷൗക്കത്തലി, എ ഹരിദാസൻ , ഷമീർ എ , റസാക്ക് ചീനത്താൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *