കാരന്തൂർ വെള്ളാരം കുന്നുമ്മൽ അഷ്റഫ് (44) നിര്യാതനായി.

കുന്ദമംഗലം: കാരന്തൂർ വെള്ളാരം കുന്നുമ്മൽ പരേതനായ മുഹമ്മദിന്റെ മകൻ അഷ്റഫ് (44) നിര്യാതനായി. മാതാവ് സൈനബ, ഭാര്യ: ആയിഷ, മക്കൾ: യാസിർ, അബൂബക്കർ സിദ്ധീഖ്, ഉമറുൽ ഫാറൂഖ്, ഫാത്തിമ നസ്റിൻ, സഹോദരങ്ങൾ: കബീർ, മുജീബ്, സക്കീന, സൗദ, റംല, സഫീന, മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *