ചരിത്രമെഴുതി ഫാമിലി വെഡ്ഡിംഗ് സെൻറർ കുന്ദമംഗലം ഷോറൂം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഫാമിലി വെഡ്ഡിംഗ് സെൻ്ററിൻ്റെ വിപുലീകരിച്ച കുന്ദമംഗലം ഷോറൂം വെർച്വൽ റിയാലിറ്റി മാതൃകയിൽ ടെലി ട്രാൻസ്പോർട്ടിങ്ങ് സ്റ്റുഡിയോ സംവിധാനം വഴി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഷോറും വെർച്വൽ ഉദ്ഘാടനമായിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പ് കുന്ദമംഗലത്ത് പ്രവർത്തനം ആരംഭിച്ച് ജനമനസ്സുകൾ കീഴടക്കിയ ഫാമിലി വിപുലമായ വസ്ത്ര ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത് ന്യൂസ് 24 അവതാരകനായ ഡോ: അരുൺകുമാർ, കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീം, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, ഫാമിലിയുടെ ഡയറക്ടർമാരായ മുജീബ് റഹ്മാൻ, അബ്ദുൽ ബാരി, അബ്ദുൽ സലാം എന്നിവരും സന്നിഹിതരായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഫാമിലിയുടെ പുതിയ ഷോറൂം സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *