സ്വർണ്ണ കടത്ത്‌ വഴി രാജ്യ ദ്രോഹ കുറ്റം ചെയ്തവർക്ക് വഴിവിട്ട് സഹായം മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതീകാത്മക സ്വർണ ബിസ്കറ്റ് പോസ്റ്റ്‌ ചെയ്തു

കുന്ദമംഗലം:സ്വർണ്ണ കടത്ത്‌ വഴി രാജ്യ ദ്രോഹ കുറ്റം ചെയ്തവർക്ക് വഴിവിട്ട് സഹായം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവിശ്യപെട്ട്
മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയിലേക്ക് കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതീകാത്മക സ്വർണ ബിസ്കറ്റ് പോസ്റ്റ്‌ ചെയ്തു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഒ സലീം ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു.. കെ കെ ഷമീൽ , അഡ്വ :ജുനൈദ്, ശറഫുദീൻ ഇ, മിറാസ്, സനൂഫ് റഹ്മാൻ, നൗഷാദ്, റാഫി, ഇർഷാദ് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *