പതിമംഗലം സി.വി മോയിൻഹാജി (74) മരണപെട്ടു മയ്യത്ത് നമസ്കാരം ഉച്ചക്ക് 1 ചൂലാം വയൽ ജുമാ മസ്ജിദ്

പതിമംഗലം: പതിമംഗലത്തെ ചെറുവലത്ത് വീട്ടിൽ സി.വി മോയിൻഹാജി (74)നിര്യാതനായി ഭാര്യ: ബിച്ചാമിന കാരപൊയിൽ വെള്ളിമാട്കുന്ന് മക്കൾ: ഫിറോസ്,ജാഫർ, നൗഫൽ, അജ്മിലത്ത് മരുമക്കൾ: അമർ മുജീബ്, ജഫ്‌ന കാരന്തുർ, നിഷിത കുറ്റിയാടി, ജംഷി വെള്ളിമാടുകുന്ന്, .മയ്യിത്ത് നമസ്കാരം. ഒരു മണിക്ക്ചൂലാം വയൽ മഹല്ല് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *