പന്തീർപാടത്ത് A+ നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് ആദരിച്ചു

കുന്ദമംഗലം:പന്തീർപാടത്ത് എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ കുട്ടികളെ യൂത്ത് ലീഗ് സ് നേഹോപാരം നൽകി ആദരിച്ചു. റുഷ്ദ മറിയം ,ഫിദ നുറിൻ,നന്ദന വിശ്യൻ ,ഹിബാ ജബിൻ,ആവണി എന്നിവർക് ശാഖാ മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നോഹോപഹാരം ഒ സലീം നൽകി എം ബാബുമോൻ,കെടി ഖദീം,ശിഹാബ് പാലക്കൽ,പി നജീബ്,റഷീദ്,ഫൈറൂസ്,നിഹാൽ എന്നിവർ പങ്കെടുത്തു ഫോട്ടോ:പന്തീർപാടത്ത് A+ നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *