പടനിലം യൂത്ത് ലീഗ് SSLC വിജയികളെ അനുമോദിച്ചു

കുന്ദമംഗലം:പടനിലം പ്രദേശത്ത് നിന്നും 2019-20 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികളെ മേലേ പടനിലം യൂത്ത് ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.  വാർഡ് പ്രസിഡന്റ് ജബ്ബാർ വി, യൂണിറ്റ് പ്രസിഡന്റ് ഷാനിസ് ടി എം, ട്രഷർ ഷാനവാസ് ടി വി, റാഷിദ് പടനിലം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *