ചെറുവററയിലെ പൗര പ്രമുഖനും കോൺട്രാക്ടേർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ സി. ചേക്കുട്ടി ഹാജി (78) മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെറുവററ ജുമാ മസ്ജിദിൽ

മൂഴിക്കൽ:ചെറുവററയിലെ പൗര പ്രമുഖനും കോൺട്രാക്ടേർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ സി. ചേക്കുട്ടി ഹാജി (78) മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെറുവററ ജുമാ മസ്ജിദിൽ നടക്കും.
എൻ.എം.അബ്ദുൽ നാസർ, നസീർ, നിസാർ, മൻസൂർ, നസറിൻ എന്നിവർ മക്കളാണ്.
ഭാര്യ ആമിന പൂളകണ്ടിയിൽ

Leave a Reply

Your email address will not be published. Required fields are marked *