അരീചോലയിൽ ആമിന (63) മരണപ്പെട്ടു.

കുന്ദമംഗലം:പതിമംഗലം മർഹൂം ചെറുവലത്ത് ഹംസക്കായുടെ ഭാര്യ അരീചോലയിൽ ആമിന (63) മരണപ്പെട്ടു.
മക്കൾ സക്കീന, സാജിത, റഷീദ്, താഹിറ, അജ് മില, ജുമൈല , ജുംന, മരുമക്കൾ : അസീസ്, അബ്ദുറഹിമാൻ, സുബൈർ, കബീർ, ഷിയാസ്, ഷംന

Leave a Reply

Your email address will not be published. Required fields are marked *