പുഴക്കൽ ബസാർ യൂത്ത് ലീഗ് കമ്മിറ്റി SSLC വിജയികൾക്ക് സ്നേഹോപഹാരം നൽകി

പന്തീർപാടം:പുഴക്കൽ ബസാർ യൂത്ത് ലീഗ് കമ്മിറ്റി EX MLA UC രാമന്റെ നേതൃത്വത്തിൽ SSLC വിജയികൾക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ പഞ്ചായത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് ഒ. ഉസൈൻ ,പഞ്ചായത്ത് മെമ്പർ എം ബാബുമോൻ , പഞ്ചായത്‌ യൂത്ത് ലീഗ് സെക്രെട്ടറി കെ.കെ. ശമീൽ , ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് എം.വി , സെക്രെട്ടറി ഷംസു കെ.കെ., കമ്മിറ്റി അംഗങ്ങളായ ഷെഫീഖ്, ഹാസിർ, റിൻഷാദ്, ദിൽഷാദ്, ബാബു, ഷെഫീഖ് എം, ഷാനിൽ, നിസാം, അഷ്‌റഫ് മൈപ്പിലാൽ, കബീർ, എന്നിവർ പങ്കെടുത്തു……

ശാഖാ അടിസ്ഥാനത്തിൽ വിജയികളായ:
1.റുഷ്ദ മറിയം
2.ഫിദ നൗറിന്
3.ഹിബ ജബിൻ
4.സിയാ പർവീന്
5.സാലിമ
6.ജുബൈരിയ്യ
7.മുഹമ്മദ് സിനാൻ

 1. ശർമില
  9.ഹിസാന
  10ശഹല
  11.അജ്മിദ
  12.മുഹമ്മദ് മിഷാൽ
  13.സുഹൈൽ
  14.ഫാദിൽ

എന്നിവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.
💚💚💚💚💚💚💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *