മാലതി അമ്മ (62) നിര്യാതയായി

കുന്ദമoഗലം .പൈങ്ങോട്ടുപുറം മാടഞ്ചേരി പരേതനായ നാരായണൻ നായരുടെ ഭാര്യ മാലതി അമ്മ (62) നിര്യാതയായി മക്കൾ. ബിന്ദു, ബിജു – മരുമകൻ – ഉണ്ണികൃഷ്ണൻ ചെറുകുളത്തൂർ സഞ്ചയനം – ബുധനാഴ്ച

Leave a Reply

Your email address will not be published. Required fields are marked *