msf പൈങ്ങോട്ടുപുറം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന യാത്ര സംഘടിപ്പിച്ചു.

കുന്ദമംഗലം: എം.എസ്.എഫ് പൈങ്ങോട്ടുപുറം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന യാത്ര സംഘടിപ്പിച്ചു. ചടങ്ങിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ലോക്ഡൗൺ കാലത്ത് എം.എസ്.എഫ്നടത്തിയ വിവിധ മത്സരങ്ങളിലെവിജയികളെയും ആദരിച്ചു

KM അഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.

KMA റഷീദ്, Kബഷീർ മാസ്റ്റർ,KP അബ്ബാസ്, ഉബൈദ് GK എന്നിവർ ഉപഹാരങ്ങൾ നൽകി.

ഷംസുദ്ധീൻ കെ പി ,അബ്ദുൽ വാരിസ്, ഷാദിൽ, നിബ്ഹാൻ, അസ്ലം റോഷൻ, അനീസ് ,നിഷാം എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *