ക്വാറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കിവാർഡ് മെമ്പർ ടി.കെ സൗദ.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിൽ ക്വാറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കിവാർഡ് മെമ്പർ ടി.കെ സൗദ.
ക്വാറൻ്റെ നിൽകഴിയുന്ന പ്രവാസിക്കളെ അകറ്റി നിർത്തുന്നതിന് പകരം അവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അവർക്ക് താങ്ങും തണലുമാവാൻ അവർക്ക് പിൻതുണ നൽക്കിക്കൊണ്ട് അവരെ സ്വീകരിക്കാൻ സമൂഹം തയ്യാറാവണമെന്നും ഇത് മറ്റുള്ളവർക്ക് പ്രജോദനമാവുമെന്നും സൗദപറഞ്ഞു ഒരോക്വാറൻ്റെയിൻ വീടുകളിലും മെമ്പർ നേരിട്ട് ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവർക്ക് ഭക്ഷ്ണ കിറ്റ് നൽക്കുകയും ചെയ്തു. ഒ.സലീം, പി പി ആലി, പി.നജീബ്, അഡ്വ:ജുനൈദ്, പി.പി ഇസ്മായിൽ, മിറാസ്, റിയാസ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *