കുന്ദമംഗലംപഞ്ചായത്ത് റിയാദ് കെഎംസിസി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിലേക്ക് സൗണ്ട് സിസ്റ്റവും വനിതാ ലീഗ് നടത്തുന്ന ലൈബ്രറിയിലേക്ക് പുസ്തക വിതരണവും നടത്തി

കുന്ദമംഗലം: പഞ്ചായത്ത് റിയാദ് കെഎംസിസി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിലേക്ക് സൗണ്ട് സിസ്റ്റവും വനിതാ ലീഗ് നടത്തുന്ന ലൈബ്രറിയിലേക്ക് പുസ്തക വിതരണവും നടത്തി ചടങ്ങ് യു സി രാമൻ  എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ.ഹുസൈൻ അധ്യക്ഷത വഹിച്ചു, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ഖാലിദ്  കിളിമുണ്ട. വനിതാ ലീഗിനു  പുസ്തക വിതരണം  നടത്തി.അരിയിൽ അലവി, അരിയിൽമൊയ്തീൻ ഹാജി, മമ്മി കോയ, മൊയ്തീൻ കോയ കണിയാറക്കൽ. ഹംസ ഹാജി സി. അബ്ദുൽ ഗഫൂർ.കെഎം അഹമ്മദ്, യു.സി. മൊയ്തീൻ കോയ. ബാബുമോൻ.ഒ.സലീം  സിദ്ദീഖ് തെക്കയിൽ. മൻസൂർ എ.കെ.. കെ കെ ഷമീൽ. യു.മാമു ഹാജി,  എ.പി.സഫിയ. പി.കൗലത്ത്. യു.സി.ബുഷറ.ടി.കെ.സൗദ , എം.സദക്കത്തുള്ള. എം.കെ.സഫീർ. ഐ..മുഹമ്മദ്‌ കോയ, ബഷീർ,റസാഖ് ബഷീർ മാസ്റ്റർ സംസാരിച്ചു ഫോട്ടോ:കുന്ദമംഗലംപഞ്ചായത്ത് റിയാദ് കെഎംസിസി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിലേക്ക് സൗണ്ട് സിസ്റ്റവും വനിതാ ലീഗ് നടത്തുന്ന ലൈബ്രറിയിലേക്ക് പുസ്തക വിതരണ ചടങ്ങ് യു സി രാമൻ  എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *