കുന്ദമംഗലം പഞ്ചായത്തിലെ 19-ാം വാർഡിലെ മുന്നൂറോളം കുടുംബശ്രീ പ്രവർത്തകർക്ക് ഫാമിലി വെഡിങ്ങ് സെൻറർ ഗിഫ്റ്റ് നൽകി

കുന്ദമംഗലം: പഞ്ചായത്തിലെ 19-ാം വാർഡിലെ മുന്നൂറോളം കുടുംബശ്രീ പ്രവർത്തകർക്ക് ഫാമിലി വെഡിങ്ങ് സെൻറർ ഗിഫ്റ്റ് നൽകി കോവിഡ് 19 മാനദണ്ഡമനുസരിച്ച് കാരന്തൂരിൽ വെച്ച് നടന്ന പരിപാടിയിൽ മാനേജിങ്ങ് പാർട്ടണർ . സജീർ ഉൽഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർ വിനോദ് പടനിലം അധ്യക്ഷത വഹിച്ചു മുഹമ്മദ് മാസ്റ്റർ തടത്തിൽ . രാജഗോപാലൻ എം. ആലിഹാജി. വി കെ രാഘവൻ . ജിജേഷ്മാമ്പ്ര. വി.കെ ചന്ദ്രൻ . മാധവൻ എം ‘ സുരേന്ദ്രൻ എംഎം ‘ വി കെ പ്രസന്ന . അയിഷാബി തടത്തിൽ . ഉഷാകുമാരി . വി കെ ബഷീർ . സാബിത് വി കെ . ബാലകൃഷ്ണൻ എം . ബഷീർ വി കെ രാവുണ്ണി നായർ പി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *