Thu. Oct 22nd, 2020

കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ മോഹനൻ  (57) നിര്യാതനായി (കമ്മത്ത് ലൈൻ സ്വർണ്ണ പണി ) ഭാര്യ വിജയ കുമാരി, മകൾ ബിജിനി, മകൻ ബിനീഷ്(ഡേ മാർട്ട് കുന്ദമംഗലം), മരുമകൻ ദീപേഷ്,മരുമകൾ നീതു, 
സംസ്കാരം രാവിലെ 11മണി മാവൂർ റോഡ് ശ്മശാനം

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »