+2 പരീക്ഷയിൽ മുഴുവൻ മാർക്കും ( 1200 / 1200 ) നേടി കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാതി .യു. 

കുന്ദമംഗലം:+2 പരീക്ഷയിൽ മുഴുവൻ മാർക്കും ( 1200 / 1200 ) നേടിയ കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാതി .യു.  ശ്രദ്ധ നേടി.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം പ്രസംഗത്തിലും, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് ക്വിസ്സ് എന്നിവയിൽ 2018-19, 2019-20 വർഷങ്ങളിൽ തുടർച്ചയായി A grade .NSS വളണ്ടിയർ .മായനാട് സ്വദേശി . അച്ഛൻ ബാബു രാജൻ .യു.( സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ, സിവിൽ സ്റ്റേഷൻ കോഴിക്കോട്, അമ്മ. സ്മിത .എ . ( +2 ടീച്ചർ GHSS കുറ്റിക്കാട്ടൂർ.)

Leave a Reply

Your email address will not be published. Required fields are marked *