പതിമംഗലം പാലുമണ്ണിൽ സുഹറ (50) മരണപെട്ടു.

പതിമംഗലം :
പാലുമണ്ണിൽ സുഹറ (50) മരണപെട്ടു. ഭർത്താവ് ഹുസൈൻ , മക്കൾ : അൻവർ സാലിഹ് ,അൻവർ സാദത്ത് , സാക്കിയ ,
സഫൂറ,
മരുമക്കൾ : ജമാൽ , മുൻഷിർ , ഫസ്ന ഷഹാന
മയ്യത്ത് വ്യാഴം 8.30 ന് ചൂലാംവയൽ ജുമാഅത്ത് പള്ളിയിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *