ഉദയാ സ്റ്റുഡിയോ,കുന്ദമംഗലംശിവദാസൻ നായർ (72) നിര്യാതനായി

കുന്ദമംഗലം: ചാത്തമംഗലം തെക്കുമ്പലത്ത് ശിവദാസൻ നായർ (72) (ഉദയാ സ്റ്റുഡിയോ,കുന്ദമംഗലം) നിര്യാതനായി. ഭാര്യ:- ശാരദ (അംഗനവാടി ടീച്ചർ).  മക്കൾ:- വിപിൻദാസ് (കേരള പോലീസ്), നിധിൻ ദാസ് (ജില്ലാ ആയുർവ്വേദ ആശുപത്രി). മരുമകൾ:-രേഷ്മ. സഞ്ചയനം – തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *