ദേശീയപാത കാരന്തൂർ ഓവുങ്ങരയിൽ റോഡരികിലെ മരം വീണ് ഗതാഗതം തടസ്ത പെട്ടു

കുന്ദമംഗലം: ദേശീയപാത കാരന്തൂർ ഓവുങ്ങരയിലെ വയനാട് ഭാഗത്തേക്കുള്ള വെയിറ്റിംഗ് ഷെഡ്ഡിനടുത്തുള്ള ബദാംമരം റോഡിലേക്ക് കടപുഴകി വീണ് ദേശീയ പാതയിൽ മണിക്കൂറോളം ഗതാഗതം തടസ്ത പെട്ടു വെള്ളിമാട്കുന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്താഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *