പതിമംഗലത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ധു പീഡിപ്പിച്ചതായി പരാതി 


കുന്ദമംഗലം: കുന്ദമംഗലം പോലീസ് പരിധിയിൽ ആറാം വാർഡിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബന്ധു പീഡിപ്പിച്ചതായി പരാതി പോലീസിൽ പരാതി ലഭിച്ചതായും മൊഴി എടുത്തതായും അറിയുന്നു ഇതിനിടെ ഭരണകക്ഷിയിലെ രണ്ട് പ്രാദേശികനേതാക്കൾ ഇടപ്പെട്ട് വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *