നീതി നിഷേധമായി പാലത്തായീ വാർഡ് 22 ൽ മുസ്ലീം ലീഗ് പ്രതിഷേധം

കുന്ദമംഗലം: പാലത്തായിയിൽ പീഡനത്തിനിരയായ വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ വാർഡ് 22 മുസ്ലീം ലീഗ് കമ്മറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു പിണറായി സർക്കാറിൻ്റെ പോലീസ് പീഡനവീരന് ഒത്താശ ചെയ്തത് പൊതുസമൂഹം തിരിച്ചറിയണമെന്നും കമ്മറ്റി ആവശ്യപെട്ടു.എം.കെ.മുഹമ്മദ്, എൻ.എം.യൂസുഫ്, ഖാലിദ് കോരച്ചൻ കണ്ടി, നാസർ കുറിയേരി, ആനിഷ് റഹ്മാൻ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *