+2 പരീക്ഷയിൽ ഉന്നത  വിജയം നേടിയ വിദ്യാർത്ഥികളെ ചൂലാം വയൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.

കുന്ദമംഗലം:പ്ലസ്ടു പരീക്ഷയിൽ ഉന്നത  വിജയം നേടിയ വിദ്യാർത്ഥികളെ ചൂലാം വയൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ല യൂത്ത് ലീഗ് സെക്രട്ടറി എ. കെ. ഷൌക്കത്തലി ഉപഹാരങ്ങൾ നൽകി. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ റിയാസ് എ. പി. ജനറൽ സെക്രട്ടറി സമീജ് കെ എം,  റിയാദ് കെ എം സി സി മണ്ഡലം പ്രസിഡന്റ്‌ എ .കെ മൻസൂർ പഞ്ചായത്ത്‌ എം എസ് എഫ് ജനറൽ സെക്രട്ടറി സിറാജ് എ പി, സുനീർ.എ, എം എസ് എഫ് യൂണിറ്റ് ഭാരവാഹിക ളായ ഷംനാസ്. എം, മുഹമ്മദലി,  ആദിൽ, ജിസിൽ സംബന്ധിച്ചു. എ. പി. അക്ബർ, ശംസുദ്ധീൻ എ. പി, ബഷീർ കെ സി, ഫർഹാൻ, അംജദ്, അനസ്, ഫൈസൽ തുടങ്ങിയവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *