കുന്ദമംഗലം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സബ് കലക്ടർ പ്രിയങ്ക സന്ദർശിച്ചു

കുന്ദമംഗലം: കുന്ദമംഗലം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സബ് കലക്ടർ പ്രിയങ്ക സന്ദർശിക്കുന്നു. .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അസ് ബിജ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ് കുമാർ , അസി.സെക്രട്ടറി വി.പ്രിയ എന്നിവരുമായി സെൻറർ സജ്ജീകരണങ്ങൾ  വിലയിരുത്തി. 

Leave a Reply

Your email address will not be published. Required fields are marked *