ഖത്തർ Kmcc യുടെ സ്പോൺസർഷിപ്പിൽ കുന്ദമംഗലം ടൗണിൽ ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് സ്നേഹവിരുന്ന്

കുന്ദമംഗലംഖത്തർ Kmcc യുടെ സ്പോൺസർഷിപ്പിൽ കുന്ദമംഗലം ടൗണിലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി ക്വാറന്റെയിനിൽ കഴിയുന്ന പ്രവാസി സുഹൃത്ത്ക്കൾക്ക് സേനഹ വിരുന്ന് ഒരുക്കി ടൗൺ മുസ്ലീം ലീഗ് പഞ്ചായത്ത് മുസ്ലീം ലീഗ് ജ: സിക്രട്ടറി അരിയിൽ അലവി ഉൽഘാടനം ചെയ്തു ടൗൺ ലീഗ് പ്രസിണ്ടന്റ് സദക്കത്തുള്ള , ഒ സലീം, എൻ എം യൂസഫ്, എം.കെ അമീൻ, എം അഫ്സൽ , കെ.കെ. റിഷാദ്, മുഹമ്മദലി എം.പി., മുസ്ത്ഥഫ, ഷാഹിദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *