Wed. Oct 21st, 2020

കുന്ദമംഗലം: രുചി വൈവിധ്യങ്ങളുടെ തലസ്ഥാനമായ കോഴിക്കോടിൻ്റെ ഭക്ഷണ പ്രേമികളുടെ ഇഷ്ടദേശമായ കുന്ദമംഗലം – കാരന്തൂർ ഓവുങ്ങരയിൽ അറേബ്യൻ വിഭവങ്ങളിലെ രാജാവായ യമനി- കുഴി മ ന്തിയുടെ തനതായ ചേരുവകളെ പാകത്തിൽ ചേർത്ത് നിങ്ങളുടെ രുചി സങ്കൽപങ്ങളെ തൊട്ടുണർത്താൻ പരിചയസമ്പന്നരായ വിദഗ്ദ പാചകക്കാരുടെ കരങ്ങളാൽ തികഞ്ഞ ഉത്തരവാദിത്വാടെമുബാറക് അൽ റെയ്ദാൻ മന്തി ഹൗസ് പ്രവർത്തനം ആരംഭിച്ചു.പാർട്ടി ഓഡറുകൾ, ഹോം ഡെലിവറി സൗകര്യം ലഭ്യമായ ഇവിടെ പത്തോളം പേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അറേബ്യൻ മജ്ലിസും ഫാമിലി റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട് ബലി പെരുനാൾ ദിനത്തിലെ ഭക്ഷണം ബുക്കിംഗും ആരംഭിച്ചു ഫോൺ: 7736699266,7736600672

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »