മലയമ്മ പൊരപ്പാറക്കൽ കുഞ്ഞായിൻ ഹാജി (63) നിര്യാതനായി

കുന്ദമംഗലം .മെഡിക്കൽ കോളേജ് സഹായി വാദിസലാം സീനിയർ വളണ്ടിയറും മലയമ്മ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ മലയമ്മ പൊരപ്പാറക്കൽ കുഞ്ഞായിൻ ഹാജി (63) നിര്യാതനായി ഭാര്യ. നഫീസ,  മക്കൾ, അഷ്റഫ്,  അശ്കറുദ്ദീൻ ,  അസ്മാബീവി ,ഖമറുന്നിസ , മരുമക്കൾ: അലി കക്കോടി , സുനീർ കാരന്തൂർ  ,സുബീന പാലായി ,മെഹ് ജുബിൻ മുക്കം ,സഹോദരങ്ങൾ മുഹമ്മദ്, അബൂബക്കർ  ,അബ്ദുറഹിമാൻ, ഫാതിമ ,ആസൃ, മറിയ ,സുബൈദ , റുഖിയ്യ.

Leave a Reply

Your email address will not be published. Required fields are marked *