അക്ഷയ പന്തീർപ്പാടം : LBS ൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജിലേക്ക് 2020-21 വർഷത്തിലേക്കുള്ള  നഴ്‌സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾക്ക്  അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ആരംഭിക്കുന്ന തിയതി  ജൂലായ്‌ 27
 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 26.
കോഴ്സുകൾ:
▪️ Bsc നഴ്സിംഗ്▪️ Bscമെഡിക്കൽ ലബോറട്ടറി ടെക്നോളജി
▪️ പെർഫ്യൂക്ഷൻ ടെക്നോളജി 
▪️ ഫിസിയോതെറാപ്പി ഒപ്റ്റോമെട്രീ
▪️ ഓഡിയോ ആൻഡ് സ്പീച് പാത്തോളജി
▪️ മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി
▪️ കാർഡിയോ വാസ്കുലാർ ടെക്നോളജി ▪️ ഡയാലിസിസ് ടെക്നോളജി
തൊഴിലവസരങ്ങൾ വിദ്യാഭ്യാസവാർത്തകൾ, പ്രവാസി വിവരങ്ങൾ മുതലായ കാര്യങ്ങൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുകമറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..

FOR MORE INFORMATION AND UPDATES : CONTACT US :8547022425 , 9947775321

🏻https://chat.whatsapp.com/HWW9syZfdc7EEAPg7cDB5Z

Leave a Reply

Your email address will not be published. Required fields are marked *