തീരം റസിഡൻസ് കാരന്തൂർ അംഗങ്ങൾക്ക്, കോവിഡ് പ്രതിരോധ ഹോമിയോ ഗുളികളും, മാസ്ക്കും വിതരണം ചെയ്തു

കാരന്തൂർ:തീരം റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക്, കോവിഡ് പ്രതിരോധ ഹോമിയോ ഗുളികളും, മാസ്ക്കും വിതരണം ചെയ്തു . തീരം റസിഡൻസ് പ്രസിഡണ്ട്, ജോൺ സി. സി.ചായനാനിക്കൽ, സെക്രട്ടറി, പി എം, ദിപാജ്ഞലി, ട്രഷറർ എൻ രമേശൻ കുറ്റൂളി പറമ്പ് എന്നിവരും, കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *