ക്വോറന്റിനിൽ കഴിയുന്ന പ്രവാസികൾക്ക് കുന്ദമംഗലം ടൗൺ യൂത്ത് ലീഗ് ഭക്ഷണം

കുന്ദമംഗലം:ക്വോറന്റിനിൽ കഴിയുന്ന പ്രവാസികൾക്ക് കുന്ദമംഗലം ടൗൺ യൂത്ത് ലീഗ് ഭക്ഷണം നൽകി. ടൗൺ ലീഗ് പ്രസിഡന്റ് എം.സദക്കത്തുള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.മുഹമ്മദ്കോയ ,പഞ്ചായത്ത് മെമ്പർഎം .വി.ബൈജു, റിഷാദ് .കെ.കെ , സനൂഫ് റഹ്മാൻ , അമീൻ.എം.കെ, മുഹമ്മദലി.എം.പി , നിസാർ.കെ.കെ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *