Wed. Oct 21st, 2020

Month: August 2020

കൊളായി താഴത്ത്കോൺഗ്രസ്സ് പാർട്ടിയുടെ സ്തൂപവും കോടിമരവും പതാകയും നശിപ്പിച്ചു: ഇന്ന് കാരന്തൂരിൽ പ്രതിഷേധ പ്രകടനം

കാരന്തൂർ :ഇരുട്ടിൻ്റെ മറവിൽ കൊളായി താഴം അങ്ങാടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിച്ച കൈപത്തി ചിഹ്നം അടങ്ങുന്ന സ്തൂപവും കൊടിമരവും പതാകയും നശിപ്പിച്ചതിൽ DCC ജന:സെക്രട്ടറിമാരായ അബ്ദുറഹിമാൻ…

മോട്ടോർ വാഹന വകുപ്പ്KL57 കൊടുവള്ളി ഓഫീസിൽ കോവിഡ് പോസിറ്റീവ് 3 ആയി ഉയർന്നു

കൊടുവള്ളി: മോട്ടോർ വാഹന വകുപ്പ് KL57 കൊടുവള്ളി ഓഫീസിൽ കോവിഡ് പോസിറ്റീവ് 3 ആയി ഉയർന്നു നേരത്തെ റിപ്പോർട്ട് ചെയ്ത ഉദ്വേഗസ്ഥനെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറ യും…

പുലപ്രകുന്ന് കോളനിയിലെ ജാതി അതിക്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: പേരാമ്പ്ര മേപ്പയൂരിലെ പുലപ്രകുന്ന് സാംബവ കോളനിയിലെ കുട്ടികളെയും രക്ഷിതാക്കളെയും ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്…

എല്‍ ഡി എഫ് സര്‍ക്കാരിനെ യൂത്ത് ലീഗ് തൂക്കിലേറ്റി

പുവ്വാട്ടുപറമ്പ്:പി എസ് സി ലിസ്റ്റ് റദ്ധാക്കിയത് കാരണം ആത്മഹത്യ ചെയ്ത അനു എന്ന ഉദ്യോഗാര്‍ത്ഥിയുടെ മരണത്തിന്‍റെ കാരണക്കാരായ എല്‍ ഡി എഫ് സര്‍ക്കാരിനെ കുന്ദമംഗലം നിയോജക മണ്ഡലം…

മുറിയനാലിലെ പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് കാരണവരുമായ തോട്ടത്തിൽ മൂസ്സ ഹാജി (84 )മരണപ്പെട്ടു

കുന്ദമംഗലം:മുറിയനാലിലെ പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് കാരണവരുമായ തോട്ടത്തിൽ മൂസ്സഹാജി (84 )മരണപ്പെട്ടു മയ്യിത്ത് പെരിങ്ങാവ് ജുമുഅത്ത്പ്പള്ളി ഖബർസ്ഥാനിൽ കബറക്കിഭാര്യ പരേതയായ ആയിഷക്കുട്ടി,ബിച്ചാമിമക്കൾ കോയസ്സൻകുട്ടിഷൗക്കത്ത്സലാവുദ്ദീൻസൈനബസുബിതസൗദസെമിറപരേതനായ ഷബീർമരുമക്കൾ…

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു.

ന്യൂഡെൽഹി :മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച…

ഓണത്തിന് എൻ .എസ് .എസ് വളണ്ടിയർമാരുടെ കൈത്താങ്ങ് .

കുന്ദമംഗലം:ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന “ഒപ്പം “പദ്ധതിയുടെ ഭാഗമായി പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ .എസ് .എസ് ടീം ലോക്ക്…

P SC റാങ്ക് ലിസ്റ്റിലെ അനുവിൻ്റെ മരണം പിണറായി സർക്കാറിൻ്റെ പിടിപ്പ് കേട് തന്നെ

അൻഫാസ് കാരന്തൂർ കേണപേക്ഷിച്ചിട്ടും കേരള സർക്കാറും അധികാരികൾ കേട്ടില്ലല്ലോ എങ്കിലും ഒരു നിമിഷം കൂടി………നിയമന നിരോധനത്തിന്റെ ഇര…….യുവാവ് ആത്മഹത്യ ചെയ്തു……..റാങ്ക് ലിസ്റ്റ് രണ്ട്മാസംനീട്ടി കൊടുത്തിരുന്നെങ്കിൽ ആ യുവാവിന്…

മഹിളാ മാൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണം : വെൽഫെയർ പാർട്ടി

കോഴിക്കോട്: കോവിഡിൻ്റെ കാരണം പറഞ് അടച്ചുപൂട്ടിയ മഹിളാ മാൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വൻ വാഗ്ദാനങ്ങൾ നൽകി നൂറുകണക്കിന്…

തിറയാട്ട കലാസമിതി
ഓണക്കിറ്റ് വിതരണം ചെയ്തു

ചാത്തമംഗലം: പ്രതിസന്ധി കാലത്ത് പ്രയാസമനുഭവിക്കുന്നതിറയാട്ട കലാകാരൻമാർക്ക് തിറയാട്ട കലാസമിതി ഓണക്കിറ്റ് വിതരണം ചെയ്തു.കാവുകളിലെ നടത്തിപ്പുകാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് പി.ശിവദാസൻ ഉദ്ഘാടനം…

Translate »