കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 16 ൽ ഓഗസ്റ്റ് 2 മുതൽ കണ്ടയ്മെൻ്റ് സോൺ

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ൽ മലബാർ ഗോൾഡിൻ്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന മോണ്ടാന എസ്റ്റേറ്റിൽ നിന്നും കോവിഡ് സ്വീകരിച്ച ആളുകളുടെ എണ്ണം വർദ്ധിച്ചതിനാൽ കോഴിക്കോട് ജില്ലാ കലക്ടർ വാർഡ് 16 നെ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചു അധികൃതർ നേരത്തെ വിവരം അറിഞ്ഞിരുന്നുവെങ്കിലും ഗൗരവത്തിൽ എടുത്തിരുന്നില്ല ഗ്രാമ പഞ്ചായത്ത് മെമ്പർ ഷെമീന വെള്ളക്കാട്ട് ആർ.ആർ.ടി പ്രവർത്തകരുമായി ബന്ധപെട്ട്ശക്തമായ നിലപാട് കൈ കൊണ്ടതിന് ശേഷമാണ് വിവരങ്ങൾ പുറം ലോകം അറിഞ്ഞത്