കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 1 കണ്ടയ്മെൻ്റ് സോൺ പിൻവലിച്ചു

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഡ് 1 കണ്ടയ്മെൻ്റ് സോൺ പിൻവലിച്ച് കലക്ടർ ഉത്തരവിറക്കി നാളെ മുതൽ പ്രദേശം സാധാരണ നിലയിലേക്ക് പ്രവേശിക്കുമെങ്കിൽ ജനങ്ങൾ കോവിഡ് അകലം പാലിച്ചും ആവശ്യമില്ലാത്തയാത്ര കൾ ഒഴിവാക്കുന്നത് നന്നായിരിക്കും വാർഡ് 8, 21, 16 ൽ ഇപ്പോൾ കണ്ടയിമെൻ്റ് സോണിലാണ് വാർഡ് 8 ലെ ആളുകൾക്ക് നാളെ കുടുംബാരോഗ്യകേന്ദ്രത്തിൽ കോവിഡ് പരിശോധന നടത്തും

Leave a Reply

Your email address will not be published. Required fields are marked *