കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ചെത്ത് കടവ് നോർത്ത് വാർഡ് 9 ഉം കണ്ടയിമെൻ്റ് സോണായി

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ചെത്തു കടവ് നോർത്ത് കണ്ടയിമെൻ്റ് സോണായി ജില്ലാ കലക്ടർ ഉത്തരവ് പുറപെടുവിച്ചു

കാരന്തൂർതട്ടാരയ്ക്കൽ ചന്ദ്രൻ (67) നിര്യാതനായി

കുന്ദമംഗലം: കാരന്തൂർതട്ടാരയ്ക്കൽ ചന്ദ്രൻ (67) നിര്യാതനായി.ഭാര്യ: പരേതയായ വത്സല (രാം നിലയം ,വിയ്യൂര് ,കൊല്ലം) മക്കൾ: വിജിത്ത് ലാൽ, വിജിഷ, പരേതനായ വിജേഷ്സഹോദരങ്ങൾ: രാജൻ ( സവിത ജ്വല്ലറി ) സുധാകരൻ (റൂറൽ ഹൗസിംഗ് സൊസൈറ്റി കാരന്തൂർ), ഉഷ പട്ടർ പാലം, റീന (പൂക്കാട്). സഞ്ചയനം വെള്ളിയാഴ്ച