വിമാനപകടത്തിൽ മരണപെട്ട ഷറഫുദ്ധീൻ്റെ മയ്യിത്ത് ഖബറടക്കി

കുന്ദമംഗലം: കരിപ്പൂർ വിമാനപകടത്തിൽ മരണപെട്ട ഷറഫുദ്ധീൻ്റെ മയ്യിത്ത് വീട്ടിൽ എത്തിച്ച് ബന്ധുക്കളെയും വേണ്ടപെട്ടവരെയും കാണിച്ച ശേഷം പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ ഖബറടക്കി വിദേശത്തു നിന്നും കൂടെ യാത്ര തിരിച്ച ഭാര്യ അമീന ഷെറിൻ മിംസ് ഹോസ്പിറ്റലിലും മകൾ ഫാത്തിമ ഇസ്സ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *