Fresh Up Kerala..GGK ( Giving Group Kerala) യുടെ Fresh up Kerala പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം

കുന്ദമംഗലം:Fresh Up Kerala..
GGK ( Giving Group Kerala) യുടെ Fresh up Kerala പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം കുറിച്ചു. കുന്ദമംഗലം അങ്ങാടിയും, സ്ഥാപനങ്ങളും അണു നശീകരണം നടത്തി. കുന്ദമംഗലം എസ്.ഐ സുരേഷ് ഉദ്ഘാടനം ചെയ്തു.എസ്.ഐ.വിൻസന്റ് മുഖ്യാത്ഥിതിയായിരുന്നു.ചെയർമാൻ അഡ്വ.ഷമീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫൈസൽ അലി പെരുവയൽ, റെജിൻ ദാസ്, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *