കോവിഡ് ബാധിച്ചു ജിദ്ദയിൽ വെച്ച് മരണപെട്ടു.

മലപ്പുറം- ഐക്കരപ്പടി: പക്സാൻ പറമ്പിൽ പരേതനായ പാക് മുഹമ്മദ് മകൻ കാഞ്ഞിരത്തിങ്ങൽ താമസിക്കുന്ന ബഷീർ അഹമ്മദ്‌ പക്സാൻ ( 62 വയസ് ) കോവിഡ് ബാധിച്ച് ജിദ്ദയിൽവെച്ച് മരണപ്പെട്ടു.
നാൽപത് വർഷമായി ജിദ്ദ മെഡിക്കൽ ട്രേഡിംഗ് സ്ഥാപനത്തിൽ ജോലി ചെയ്ത്‌ വരുന്ന ബഷീർഅഹമ്മദ് കഴിഞ്ഞ പത്ത് മാസം മുമ്പാണ് അവധി കഴിഞ്ഞു തിരിച്ചു പോയത്.
മാതാവ് മേലത്ത് ആയിഷാബി, ഭാര്യ വൈദ്യരങ്ങാടി സ്വദേശി ഷാഹിന,
മക്കൾ

ശബ്ന ബഷീർ,ഫവാസ് ബഷീർ,ഫാസിൽ ബഷീർ (UK),ഷിമില്ല ബഷീർ. മരുമകൻ മൻസൂറലി തുറക്കൽ (റിയാദ്) സഹോദരങ്ങൾ : മെഹബൂബ് പക്സാൻ ,സൈഫുദ്ധീൻ പക്സാൻ, (ഇരുവരും ജിദ്ദ) സീനഉമ്മർ മോങ്ങം,മെഹറുനീസ ഇബ്റാഹിം (അബുദാബി), നജ്മ, ഹഫ്സമുസ്തഫ മമ്പുറം, റംലഹസൻ മോങ്ങം. എന്നിവരാണ്. പരേതന്റെ മയ്യിത്ത് കോവിഡ് പ്രോട്ടോകോളോടെ ജിദ്ധയിൽ മറവ് ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *