കളരി കണ്ടികാക്കാട്ട് അഹമ്മദ് കുട്ടി (67) നിര്യാതനായി

കുന്ദമംഗലം: കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി എ- ടി. അന്തരിച്ചു. കളരിക്കണ്ടി മഹല്ല് മുസ് ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും പൗര പ്രമുഖനുമായിരുന്നു.
വയസ്സ് 67.
ഭാര്യ ജമീല

മക്കൾ ,മനാഫ് എ- ടി ( സിക്രട്ടറി വാർഡ് 6 മുസ്ലീം ലീഗ് കമ്മറ്റി ), അൻവർ സാദിഖ്, മുനവ്വ റ, ഫസ്ന

മരുമക്കൾ:
മുജീബ് മദ്രസ്സ ബസാർ, (അബുദാബി) ജംഷാദ് മുറിയ നാൽ, രസ്ന , സഫ് ന
സഹോദരങ്ങൾ
ആലിക്കുട്ടി ഹാജി, അബു ഹാജി, മജീദ്, മുസ്തഫ, ആമിന, അലീമ, കദീജ, ഫാത്തിമ

ഖബറടക്കം 9.30 ന് കളരിക്കണ്ടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *