Sun. Oct 18th, 2020

Day: 11 August 2020

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 21,8കളിൽ കണ്ടയിൻമെൻ്റ് ഒഴിവാക്കി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തിലെ എട്ടാം വാർഡ്, 21 വാർഡ് കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി കലക്ടർ ഉത്തരവിറക്കി. 

കുന്ദമംഗലം സ്വദേശിയും അവിവാഹിതയുമായ യുവതിക്ക് കുതിരവട്ടം ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ക്രൂര മർദ്ധനം

കുന്ദമംഗലം: പ്രദേശത്തെ മാനസിക രോഗിയും അവിവാഹിതയുമായ യുവതിക്ക് ഇക്കയിഞ8 ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്രൂരമായ മർദ്ധനം നടന്നതായി പരാതി. മൂന്നു മാസത്തോളമായി ഇവിടെ ചികിൽസയിൽ…

മുൻ MLAയും കോഴിക്കോടു് ജില്ലാ മുസ്ലിം ലീഗ് ജന.. സിക്രട്ടറിയുമായിരുന്ന പി .വി.മുഹമ്മദു് സാഹിബിനെ അനുസ്മരിച്ചു.

കുന്ദമംഗലം:: നിരവധി വർഷം കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് ജന:സി ക്രട്ടറിയും കൊടുവള്ളി എം.എൽ.എ.യുമായിരുന്ന പി. വി. മുഹമ്മദ് സാഹിബിൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പി…

നടമ്മൽ പൊയിൽ തട്ടാൻ തൊടുകയിൽ കുഞ്ഞാലി ഹാജി (82) നിര്യാതനായി.

ഓമശ്ശേരി:നടമ്മൽ പൊയിൽ തട്ടാൻ തൊടുകയിൽ കുഞ്ഞാലി ഹാജി (82) നിര്യാതനായി. ഭാര്യമാർ പരേതയായ ഫാത്തിമ പാടത്തിൽ, നെല്ലാങ്കണ്ടി തടത്തിൽ ഫാത്തിമ, മക്കൾ മുഹമ്മദ് ബഷീർ, ജാഫർ (മുക്കം…

Translate »