മുൻ MLAയും കോഴിക്കോടു് ജില്ലാ മുസ്ലിം ലീഗ് ജന.. സിക്രട്ടറിയുമായിരുന്ന പി .വി.മുഹമ്മദു് സാഹിബിനെ അനുസ്മരിച്ചു.

കുന്ദമംഗലം:: നിരവധി വർഷം കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് ജന:സി ക്രട്ടറിയും കൊടുവള്ളി എം.എൽ.എ.യുമായിരുന്ന പി. വി. മുഹമ്മദ് സാഹിബിൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പി വി.മുഹമ്മദ് സാഹിബ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ അനുസ്മരണ യോഗം നടത്തി. വൈസ് ചെയർമാൻ സി.കെ.ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കെ.സൈദാലി, ഖാലിദ് കിളിമുണ്ട, പി.എം.കോയ, ടി.എം ബഷീർ, പി.വി.ജലീൽ, പി.എസ്- മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *