കുന്ദമംഗലം സ്വദേശിയും അവിവാഹിതയുമായ യുവതിക്ക് കുതിരവട്ടം ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ക്രൂര മർദ്ധനം

കുന്ദമംഗലം: പ്രദേശത്തെ മാനസിക രോഗിയും അവിവാഹിതയുമായ യുവതിക്ക് ഇക്കയിഞ8 ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്രൂരമായ മർദ്ധനം നടന്നതായി പരാതി. മൂന്നു മാസത്തോളമായി ഇവിടെ ചികിൽസയിൽ ഉള്ള കുന്ദമംഗലം കറക്കച്ചേരി സാദാബി (48) നെയാണ് വാർഡൻ മീനാക്ഷി മർദ്ധിച്ചത് മർദ്ദനത്തിൽ കണ്ണിന് കാഴ്ച നഷ്ടപെട്ടിട്ടുണ്ട് മൂന്ന് മാസം മുമ്പ് കുന്ദമംഗലത്തെ ഏതാനും സാമൂഹ്യ പ്രവർത്തകരാണ് പൊളിഞ്ഞു വീഴാറായ കുടിലിൽ നിന്നും ഇവരെ കുതിരവട്ടത്ത് എത്തിച്ചത് സഹായത്തിനായ് ഉള്ളത് എഴുപത് വയസ്സായ ഉമ്മയും .ചെന്ന് 15 ദിവസം കഴിഞ്ഞ ഉടനേയാണ് മർദ്ധനം. ഇപ്പോൾ രക്ഷപെട്ട് വീട്ടിലെത്തിയപ്പോൾ ആണ് നാട്ടുകാർ വിവരം അറിയുന്നത് നാട്ടുകാർ എരഞ്ഞിപ്പാലം കണ്ണാശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഓപ്പറേഷൻ വേണ്ടി വരുമെന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *