റിയാസിനെ വധിക്കാൻ ശ്രമം: പ്രതിയെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് നൗഷാദ് തെക്കയിൽ

കുന്ദമംഗലം:റിയാസ് കുന്ദമംഗലത്തെ വധിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയ കുന്ദമംഗലം പോലീസിനെ അഭിനന്ദിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ.എല്ലാവർക്കും നന്മകൾ നേരുന്നതോടൊപ്പം കുന്ദമംഗലം പോലീസിനെ ഞാൻ അഭിനന്ദിക്കുന്നു.. വളരെ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത് എന്ന് ഞാൻ മനസ്സിലാക്കുന്നു.. അജ്ഞാതനായ കുറ്റവാളിയെ കണ്ടെത്തുന്നതിൽ പോലിസ് വളരെ ജാഗ്രത കാണിച്ചു.. ഞാൻ പലപ്പോഴും പോലീസിനെ വിമർശിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.. ..മനുഷ്യത്വം നന്മ ഇത് നമ്മിൽ ഉണ്ടാകണം. എല്ലാവർക്കും നന്മകൾ നേരുന്നു..
നൗഷാദ് തെക്കയിൽ

ഇങ്ങനേ പോകുന്നു അദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *