കുന്ദമംഗലം പഞ്ചായത്തിലെ 6-13 വാർഡുകൾ കൂടി കണ്ടയിൻമെൻ്റ് സോൺ

കുന്ദമംഗലം :ഗ്രാമ പഞ്ചായത്തിലെ വാർഡ് 6  വാർഡ് 13 എന്നീ വാർഡുകൾ 2020 ആഗസ്റ്റ് 13 മുതൽ കണ്ടയിൻമെൻ്റ് സോണായി ജില്ല കലക്ടർ  ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *