ശിഹാബ്തങ്ങളുടെ ഫോട്ടോ അതി മനോഹരമായി വരച്ച പുഴക്കൽ ബസാറിലെ കലാകാരി ഫാത്തിമത്ത് ഹിന്ദ് ന് ശാഖാ യൂത്ത് ലീഗിന്റെ സ്നേഹോപഹാരം

കുന്ദമംഗലം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ ദിനത്തിൽ തങ്ങളുടെ ഫോട്ടോ അതി മനോഹരമായി വരച്ച പുഴക്കൽ ബസാറിലെ കലാകാരി ഫാത്തിമത്ത് ഹിന്ദ്(D/o മുസ്തഫ മൂഴിക്കൽ) ന് ശാഖാ യൂത്ത് ലീഗിന്റെ സ്നേഹോപഹാരം വാർഡ് മെമ്പർ എം. ബാബുമോൻ ഫാത്തിമത്ത് ഹിന്ദിന് നൽകി
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജ :സെക്രട്ടറി കെ കെ ഷമീൽ ,ശാഖാ യൂത്ത് ലീഗ് സെക്രട്ടറി ഷംസു കെ കെ , സീനിയർ വൈസ് പ്രസിഡന്റ് കബീർ , റിൻഷാദ് , ദിൽഷാദ്, അഷ്റഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *