ചാത്തമംഗലം നായർകുഴി ത്രിവിക്രമന്‍ നമ്പൂതിരി നിര്യാതനായി


ചാത്തമംഗലം: നായര്‍കുഴി കരിപ്പാല ഇല്ലത്ത് പരേതരായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും ശീദേവി അന്തര്‍ജനത്തിന്റെയും മകന്‍  ത്രിവിക്രമന്‍ നമ്പൂതിരി (50) അന്തരിച്ചു. ഭാര്യ: മുരുകേശ്വരി ബേപ്പൂര്‍. മകന്‍: സനന്ദന്‍.
സഹോദരങ്ങള്‍: സാവിത്രി അന്തര്‍ജനം, സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, രാമന്‍ നമ്പൂതിരി, ശ്രീദേവി അന്തര്‍ജനം, സരസ്വതി അന്തര്‍ജനം, പരേതരായ ഉമാദേവി അന്തര്‍ജനം, അച്ചുതന്‍ നമ്പൂതിരി, ശങ്കരനാരായണന്‍നമ്പൂതിരി, മാധവന്‍ നമ്പൂതിരി, നീലകണ്ഠന്‍ നമ്പൂതിരി. സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *