ചാത്തമംഗലം അയോദ്ധ്യ   പടിഞ്ഞാറു വീട്ടിൽ പെണ്ണുട്ടി (93) നിര്യാതയായി


ചാത്തമംഗലം:  അയോദ്ധ്യ   പടിഞ്ഞാറു വീട്ടിൽ പെണ്ണുട്ടി (93) നിര്യാതയായി.മക്കൾ :  പരേതനായ ശ്രീധരൻ , ചന്ദ്രൻ ,ചന്ദ്രമതി, പുഷ്പ, സൗദാമിനി, സുമതി.മരുമക്കൾ : പരേതയായ കമല , സരോജിനി, ബാലൻ പൊറ്റശ്ശേരി, ശശി, അനിൽ കണ്ണാടിക്കൽ.

Leave a Reply

Your email address will not be published. Required fields are marked *