കുന്ദമംഗലം MLA പി.ടി.എ.റഹീമിന് കോവിഡ് ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവ് ഈ മാസം 21 വരെ സ്വയം നീരീക്ഷണത്തിൽ കഴിയും

കുന്ദമംഗലം:കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഗവർണറോടും മുഖ്യമന്ത്രിയോടുമൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ ആഗസ്റ്റ് 8 ന് സന്ദർശനം നടത്തിയ പി.ടി.എ.റഹീം MLA യും ഇന്ന് ആനപ്പാറ ആശുപത്രിയിൽ വെച്ച് കോവിഡ് ടെസ്റ്റിന് വിധേയമായി. ഫലം നെഗറ്റീവ് ആണങ്കിലും ഈ മാസം 21 വരെ സ്വയം നീരീക്ഷണത്തിൽ കഴിയും കരിപ്പൂരിൽ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആയതായ റിപ്പോർട്ട് ലഭിച്ചതിനാലാണ്ട് MLA യുംആന്റിജൻ ടെസ്റ്റ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *