സ്വാതന്ത്ര്യ ദിനത്തിൽ പന്തീർ പാടത്തിൻ്റെ അഭിമാനമായ ഫാത്തിമ ഹിന്ദ് നെയും പി.പി.റഫീക്കിനെയും ആദരിച്ച് KMCC

കുന്ദമംഗലം: ഒരു നാടിൻ്റെ അഭിമാനമായ ഫാത്തിമ ഹിന്ദിനെയും .” സ്വയം പ്രയത്നം കൊണ്ട് യുവാക്കൾക്ക് മാതൃകയായ പി.പി. റഫീക്കിനെയും KMCC പന്തീർപാടത്തിൻ്റെ സ്നോഹാദരം നൽകി ആദരിച്ചു. പന്തീർപാടം ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ
മതേതര സമൂഹത്തിന്റെ രാജകുമാരൻ എന്ന് ഭാരതനാട് വിളിപ്പേര് നൽകിയ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം തന്റെ സ്വന്തം കഴിവ് കൊണ്ട് ചാലിച്ചെടുത്ത ഫാത്തിമ ഹിന്ദിനും .. തൻ്റെ പ്രയത്നം കൊണ്ട് സ്വന്തം ആശയങ്ങൾ രൂപ കല്പന ചെയ്ത് കൊണ്ട് .തോണി ,, ഉണ്ടാക്കി നാടിന് മാതൃക’ കാണിച്ച പി.പി..റഫീക്കിനും എനിയും ഉയർച്ചയുടെ പടവുകൾ ഉണ്ടാകട്ടേ എന്ന് ഉദ്ഘാടകനായ യു.സി.രാമൻ പറഞ്ഞു പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു

ഫാത്തിമ ഹിന്ദ് നും റഫീക്കിനുമുള്ളഉപഹാരങ്ങൾമണ്ഡലം മുസ്ലിംലീഗ്ജനറൽ സെക്രട്ടറി, ഖാലിദ്‌ കിളി മുണ്ട,പന്തീർപാടം കെഎംസിസി യുടെ ഉപഹാരം യു സി രാമൻ, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ്
ഒ. ഉസൈൻ ,പഞ്ചായത്ത് മെമ്പർ എം. ബാബുമോൻ, കെ കെ ഷെമീൽ ,സിപി മുഹമ്മദ് ,എ പി മുസ്തഫ ,പി നജീബ്‌ ,എം സുലൈമാൻ, പി നിഹാൽ, എം വി റഫീഖ്‌ തുടങ്ങിയവർ നൽകി ഫാത്തിമ ഹിന്ദ് പി പി റഫീഖ്‌ മറുപടി പ്രസംഗം നടത്തിഒ.സലീം സ്വാഗതവും ഷമീം കെ നന്ദിയുംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *