ആനപ്പാറ ആശുപത്രിയിലെ കോ വിഡ് ടെസ്റ്റ് ഫലം പുറത്ത് കാരന്തൂർ വാർഡ് 19ൽ 5,21ൽ 1,16ൽ 1

കുന്ദമംഗലം: ആനപ്പാറ ആശുപത്രിയിൽ ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റ് പരിശോധനയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ വാർഡ് 19ൽ 5,21ൽ 1,16ൽ 1 ഇതിനു ശേഷം ചേർന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് -ആരോഗ്യ- പോലീസ് യോഗം ചേർന്ന് കാരന്തൂർ വാർഡ് 19 സമ്പൂർണമായി അടയ്ക്കാനും കാരന്തൂർ ടൗൺ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളല്ലാത്തവ അടച്ചിടുവാനും തീരുമാനിച്ചു ഇന്ന് കോവിഡ് ടെസ്റ്റിനായി വന്ന

വരല്ലാം 14 ദിവസം കോറസ്റ്റയിനിൽ കഴിയണം

Leave a Reply

Your email address will not be published. Required fields are marked *