കുന്ദമംഗലംമഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മറ്റി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനംഈ മാസം 20 ന് രാത്രി 7.30ന്

കുന്ദമംഗലം: മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മറ്റി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനം
ഈ മാസം 20 ന് രാത്രി 7.30ന് ഓണ്‍ലൈന്‍ വഴി മഹല്ല് ഖാളി കൂടിയായകാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിർവ്വഹിക്കും
കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി,
അഡ്വ. പി.ടി.എ റഹീം എംഎല്‍എ, ഗ്രാമ പഞ്ചായത്ത് അംഗം
എം. ബാബുമോന്‍ പങ്കെടുക്കും
മഹല്ലില്‍ നിന്നും മരണപ്പെട്ടവര്‍ക്കുള്ള പ്രാര്‍ത്ഥനക്ക്,
സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍,
അബ്ദുള്ള കോയ തങ്ങൾ, അബ്ദുന്നൂർ സഖാഫി, ടി.പി സൈനുദ്ധീൻ നിസാമി നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *